- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍
BY BSR4 Aug 2021 1:24 AM GMT

X
BSR4 Aug 2021 1:24 AM GMT
ടോക്കിയോ: ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനവുമായി ഫൈനല്‍ റൗണ്ടില്‍.ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്നാണ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ എറിഞ്ഞ് ഗ്രൂപ്പ് എയില്‍ ഒന്നാമതായാണ് നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടിയത്. ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്ര സ്വര്‍ണമെഡല്‍ നേടിയിരുന്നു.
Tokyo Olympics: Neeraj Chopra Qualifies For Men's Javelin Throw Final
Next Story
RELATED STORIES
വെടിക്കെട്ടുമായി രചിന് രവീന്ദ്രയും ഗെയ്ക്ക് വാദും; ഐപിഎല്ലില്‍...
23 March 2025 6:01 PM GMTസഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTസിപിഎം നേതാവ് കെ അനിരുദ്ധന്റെ മകനും എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി...
23 March 2025 4:18 PM GMTകുളിക്കുന്നതിനിടെ ഷോക്കേറ്റ പതിനഞ്ചുകാരന് മരിച്ചു
23 March 2025 4:09 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMT