- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാക്കിലിരുന്ന് ഹെഡ്‌സെറ്റില്‍ പാട്ട് കേട്ട യുവാവ് ട്രെയിനിടിച്ച് മരിച്ചു
കാങ്ങാട്ടൂര്‍ അമ്പലപ്പടി വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ രാജേഷ് (26) ആണ് മരിച്ചത്
BY RAZ10 Nov 2021 5:34 AM GMT

X
RAZ10 Nov 2021 5:34 AM GMT
മലപ്പുറം: കുറ്റിപ്പുറത്തെ റെയില്‍വെ ട്രാക്കിലിരുന്ന് ഹെഡ്‌സെറ്റില്‍ പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് ട്രെയിനിടിച്ച്മരിച്ചു. കാങ്ങാട്ടൂര്‍ അമ്പലപ്പടി വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ രാജേഷ് (26) ആണ് മരിച്ചത്. മാതാവ്: അംബിക.ഭാര്യ: വിദ്യ. സഹോദരന്‍ രമേഷ്. കുറ്റിപ്പുറം പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനിക്കെതിരേ...
1 Aug 2025 5:38 PM GMTനടന് കലാഭവന്‍ നവാസ് അന്തരിച്ചു
1 Aug 2025 5:12 PM GMTപശുവിന്റെ പേരില്‍ പോലിസുകാരനെ കൊന്ന കേസ്: ബിജെപി നേതാവ് അടക്കം 33...
1 Aug 2025 4:01 PM GMTപൂനെയിലെ യാവത്തില്‍ വര്‍ഗീയസംഘര്‍ഷം; മുസ്ലിംമിന്റേതാണെന്ന് കരുതി...
1 Aug 2025 3:48 PM GMTബിഹാറിലെ കരട് വോട്ടര്‍ പട്ടിക: 65 ലക്ഷം പേര് പുറത്തെന്ന്...
1 Aug 2025 2:50 PM GMTതേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരുകുടുംബത്തിലെ നാല്...
1 Aug 2025 1:34 PM GMT