മലിനജല ടാങ്ക് ശുചീകരിക്കുന്നതിനിടെ നാലുപേര്‍ മരിച്ചു
രണ്ടുപേര്‍ ആദ്യം വൃത്തിയാക്കാനായി ടാങ്കില്‍ ഇറങ്ങിയെങ്കിലും കുറേ സമയമായിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍ രണ്ടുപേര്‍ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു
BY BSR3 July 2020 2:58 AM GMT
X
BSR3 July 2020 2:58 AM GMT
ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സെകരകുടിയില് വീട്ടിലെ മലിനജല ടാങ്ക് ശുചീകരിക്കുന്നതിനിടെ നാലുപേര്‍ മരിച്ചു. ടാങ്കില്‍ പ്രവേശിച്ച ശേഷം വിഷവാതകം ശ്വസിച്ചതിനാലാണ് നാലുപേരും മരിച്ചതെന്ന് പോലിസ് സൂപ്രണ്ട് എസ്പി ജയകുമാര്‍ പറഞ്ഞു. രണ്ടുപേര്‍ ആദ്യം വൃത്തിയാക്കാനായി ടാങ്കില്‍ ഇറങ്ങിയെങ്കിലും കുറേ സമയമായിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍ രണ്ടുപേര്‍ കൂടി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സെകരകുടി പോലിസും പുതുക്കോട്ടൈ അഗ്നിശമന വകുപ്പുകളും സ്ഥലത്തെത്തി. എസ് പി ജയകുമാറും സംഘവും സ്ഥലം പരിശോധിച്ച് അന്വേഷണം തുടങ്ങി.
Tamil Nadu: 4 Die While Cleaning Sewage Tank In Thoothukudi
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT