Sub Lead

ശ്രീ രാമ സേന നേതാക്കളുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു

ശ്രീ രാമ സേന നേതാക്കളുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു
X

മംഗളൂരു: ഹിന്ദുത്വ സംഘടനയായ ശ്രീ രാമ സേന നേതാക്കളുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണ കേസിലെ പ്രതികളെ തേടിയെത്തിയ പോലിസുകാര്‍ക്കെതിരേയാണ് ശ്രീ രാമ സേന നേതാക്കളുടെ ആക്രമണം. ശ്രീ രാമ സേന ജില്ലാ പ്രസിഡന്റ് കിരണ്‍, അംഗങ്ങളായ രക്ഷിത്, ദുര്‍ഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലിസുകാരെ ആക്രമിച്ചത്. പരിക്കേറ്റ മംഗലാപുരം ഉര്‍വ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it