Sub Lead

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
X

ഇടുക്കി: മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകീട്ട് 4നു തുറന്നുവിടും. ആറ് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് തുറക്കുക. തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചു.

Shutters of the Malankara Dam will be opened



Next Story

RELATED STORIES

Share it