വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി നേതാവിന് നേരെ 'ഷൂവേറ്'(video)
BY SHN18 April 2019 8:54 AM GMT

X
SHN18 April 2019 8:54 AM GMT
ന്യൂഡല്‍ഹി: ബിജെപി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവിനെതിരേ ഷൂവേറ്. ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് യുവാവ് എംപിക്കെതിരേ ഷൂവെറിഞ്ഞത്. ഷൂവെറിഞ്ഞ യുവാവിനെ ഉടനെത്തന്നെ ബിജെപി പ്രവര്‍ത്തകര്‍ ബലമായി പിടിച്ച് പുറത്താക്കി. ഷൂ ഏറിന് പിറകില്‍ കോണ്‍ഗ്രസ് ആണെന്ന് നരസിംഹറാവു ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് എണീറ്റ് എംപിക്കെതിരേ ഷൂവെറിയുകയായിരുന്നു.
#WATCH Delhi: Shoe hurled at BJP MP GVL Narasimha Rao during a press conference at BJP HQs .More details awaited pic.twitter.com/7WKBWbGL3r
— ANI (@ANI) April 18, 2019
Next Story
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT