- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ല'; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പില്‍
ശ്രീധരന് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാല്‍ ബി ജെ പി ക്ക് കേരളത്തില്‍ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാല്‍ മാറുന്നതല്ല അതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
BY APH4 April 2021 5:14 AM GMT

X
APH4 April 2021 5:14 AM GMT
പാലക്കാട്: പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഷാഫി പറമ്പില്‍. തന്റെ പാഷന് പൊതു പ്രവര്‍ത്തനമാണെന്നും മറ്റേതെങ്കിലും മേഖലയില്‍ സേഫായശേഷം രാഷ്ട്രീയത്തിനിറങ്ങിയതല്ലെന്നും ഷാഫി പറഞ്ഞു.
ഒരു ഉറപ്പുമില്ലാത്ത കാലത്തും പൊതു പ്രവര്‍ത്തകനായ ആളാണ് താന്‍. ശ്രീധരന്റെ രാഷട്രീയ വിലയിരുത്തല്‍ റിയലിസ്റ്റിക്കല്ലെന്ന് ആരോപിച്ച ഷാഫി ജനങ്ങള്‍ക്ക് ഏറ്റെടുക്കാനാവുന്ന ഒരജണ്ട അല്ല ബിജെപിയുടേതെന്നും ഷാഫി പറഞ്ഞു.
ശ്രീധരന് വന്ന ശേഷം ബിജെപിയുടെ മുഖച്ഛായ മാറി എന്നാണ് പറയുന്നത്. എന്നാല്‍ ബി ജെ പി ക്ക് കേരളത്തില്‍ ഒരു മുഖമേ ഉള്ളൂ. ആരെങ്കിലും വന്നാല്‍ മാറുന്നതല്ല അതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന് മഹാനായ ഖുര്‍ആന്‍ പണ്ഡിതന്: പാണക്കാട് ...
26 Jun 2025 2:37 PM GMTമാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ...
26 Jun 2025 1:58 PM GMTഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMT