കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികളടക്കം ഏഴ് പേര്‍ പിടിയില്‍
മൂന്ന് മലയാളികളടക്കമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്.
BY SRF16 Jan 2021 1:02 AM GMT
X
SRF16 Jan 2021 1:02 AM GMT
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏഴംഗ സംഘം പിടിയില്‍. മൂന്ന് മലയാളികളടക്കമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്. മുസ്തഫ, കുഞ്ഞിരാമന്‍, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍.
ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ തുകയ്ക്ക് നല്‍കാം എന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആദായ നികുതി വകുപ്പിന്റെ ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വര്‍ണ ബിസ്‌കറ്റ് എന്നിവ ഇവരില്‍നിന്നും പിടികൂടി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT