Top

You Searched For "fraud"

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്; പത്തനംതിട്ട സ്വദേശി പിടിയില്‍

15 July 2020 5:42 PM GMT
പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ് (46) ആണ് പോലിസ് പിടിയിലായത്.

അതിരപ്പിള്ളി പദ്ധതി: ഇടതു സര്‍ക്കാര്‍ നിലപാട് വാഗ്ദാന ലംഘനവും വഞ്ചനയും-വെല്‍ഫെയര്‍ പാര്‍ട്ടി

10 Jun 2020 1:04 PM GMT
പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം സമ്പൂര്‍ണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും

പ്രളയത്തിന്റെ മറവില്‍ വന്‍ മണല്‍ക്കൊള്ള: മുല്ലപ്പള്ളി

3 Jun 2020 12:30 PM GMT
വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പത്രിവേണിയിലെ മണല്‍ക്കടത്ത്.

അറബിയില്‍ നിന്നും സാമ്പത്തികസഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അരീക്കോട് സ്വദേശി അറസ്റ്റില്‍, വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് 16 പവന്‍ സ്വര്‍ണാഭരണം

23 Jan 2020 2:13 PM GMT
അരീക്കോട് ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലില്‍ അസൈനാര്‍ എന്ന അറബി അസൈനാര്‍ (61) നെയാണ് പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ്‌ഐ മഞ്ചിത് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പൊതുമരാമത്ത് കരാറുകാരനാണെന്ന വ്യാജേന സിമന്റ് കടത്തിയ യുവാവ് അറസ്റ്റില്‍

3 Dec 2019 1:25 PM GMT
കടയ്ക്കലിലെ സിമന്റ് വ്യാപാരിയില്‍ നിന്നും ഇയാള്‍ സമാനമായ രീതിയില്‍ നാലുലക്ഷം രൂപയുടെ സിമന്റ് കടത്തികൊണ്ടു പോയതായി പരാതി നിലവിലുണ്ട്.

ഗുരുവായൂര്‍ ഫ് ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് കരാറുണ്ടാക്കി കോടികളുടെ തട്ടിപ്പ്; വാസ്തുഹാര ഡവലപ്പേഴ്‌സിനെതിരേ ഉപഭോക്താക്കളുടെ പരാതി

31 July 2019 6:12 PM GMT
തൃശൂര്‍ പൂങ്കുന്നം ആസ്താനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്‌സ് ആന്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോടികള്‍ തട്ടിയത്. ഫ് ളാറ്റ് ഈട് നല്‍കി ബാങ്ക് വായ്പ എടുത്തതിനെ തുടര്‍ന്ന് കെട്ടിടം സര്‍ഫാസി നിയമ പ്രകാരം ബാങ്ക് ഏറ്റെടുത്തു.

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മിലിട്ടറി ക്യാംപിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍

28 July 2019 7:14 PM GMT
44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് യുവാവിന് കൈമാറിയിരുന്നത്. പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറിയ ഇവര്‍ ഫോണിലൂടെ കൂടുതല്‍ പരിചയപ്പെട്ടു.

പോസ്റ്റല്‍ വോട്ട് തിരിമറി: പഞ്ചാബില്‍ തിഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു

17 May 2019 4:34 AM GMT
ഐആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. നാട്ടിലെത്തിയ ശേഷം അടിയന്തരമായി എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് തിരികെ വിളിച്ചത്.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിച്ചു; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന് ക്രൈംബ്രാഞ്ച്

15 May 2019 5:05 AM GMT
അന്തിമറിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിശദമായ അന്വേഷണത്തിനും കൂടുതല്‍ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലിസുകാരില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കില്‍ വോട്ടെണ്ണല്‍ കഴിയണം.

പെണ്‍വേഷം ധരിച്ച് വിവാഹത്തിനെത്തിയ യുവാവ് കുടുങ്ങി

29 April 2019 2:40 PM GMT
പെരിന്തല്‍മണ്ണക്കടുത്ത കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പോലിസിന് കൈമാറുകയായിരുന്നു.

ലോട്ടറി സമ്മാനത്തുക തട്ടിയെടുത്ത കേസില്‍ കൂട്ടാളിയും പിടിയില്‍

19 April 2019 4:14 AM GMT
മലപ്പുറം എടക്കര സ്വദേശി സമദി (45) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂരില്‍ ഒരു ഹോട്ടലില്‍ പണിയെടുക്കുന്ന ആസാം സ്വദേശിക്കാണ് ഒന്നാം സമ്മാനം അടിച്ചത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയില്‍

10 April 2019 4:20 PM GMT
പൂഞ്ഞാര്‍ തെക്കേക്കര വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്.

177 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

26 Jan 2019 7:02 PM GMT
വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നിര്‍മിക്കുന്നതിന്റെ ബുദ്ധികേന്ദ്രമാണ് ഇയാളെന്ന് ഗാന്ധിനഗര്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടെയും സെന്‍ട്രല്‍ ജിഎസ്ടി ഓഫിസില്‍ നിന്നറിയിച്ചു.

കരീബിയന്‍ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്മെന്റ്: തട്ടിപ്പിനെതിരെ നോര്‍ക്കയുടെ മുന്നറിയിപ്പ്

22 Jan 2019 12:32 PM GMT
തിരുവനന്തപുരം: കരീബിയന്‍ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്മെന്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച...

ഹീര ഗ്രൂപ്പ് തട്ടിപ്പ്: ഇരകള്‍ കമ്മീഷണര്‍ക്കു പരാതി നല്‍കി

19 Jan 2019 9:06 AM GMT
ഹീര ഗ്രൂപ്പ് എംഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത് ഹീര ഗ്രൂപ്പിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുന്നതിന് മുമ്പാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്

ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; യുവാവിനെതിരേ കേസെടുത്തു

16 Jan 2019 12:10 PM GMT
ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെതിരേ കേസെടുത്തു. ചെറിയനാട് ചെറുവല്ലൂര്‍ ഐശ്വര്യ വില്ലയില്‍ പുരുഷോത്തമന്റെ പരാതിയില്‍ നൂറനാട് പട...

ലുലു ഗ്രൂപ്പില്‍ നിന്ന് നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജര്‍ അറസ്റ്റില്‍

18 Dec 2018 10:19 AM GMT
തിരുവനന്തപുരം: റിയാദിലെ ലുലു അവന്യൂവില്‍ നിന്നും നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ശാന്തിനഗര്‍ സ്വദേശി...

ഇല്ലാത്ത ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 15 കോടി തട്ടി; 18 പേര്‍ അറസ്റ്റില്‍

9 May 2018 7:28 AM GMT
ന്യൂഡല്‍ഹി: പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഫ്രീലാന്‍സ് ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്ന് 15 കോടി രൂപയോളം തട്ടി. തന്റെ...

വിവാഹത്തട്ടിപ്പ്വീരനും കൂട്ടാളിയും പിടിയില്‍

10 Dec 2015 4:26 AM GMT
ആലുവ: രണ്ടു വര്‍ഷം കൊണ്ട് വിവിധ ജില്ലകളിലായി 15 ഓളം വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍. ഒരാള്‍ ഒളിവില്‍....

പ്രതിയുടെ ഭാര്യ ആത്മഹത്യചെയ്തു

9 Oct 2015 6:20 AM GMT
തൃപ്പൂണിത്തുറ: ആംഡംബര കാര്‍ വാങ്ങാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച...
Share it