- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് പരാജയം: ലീഗ് കൊലപാതക രാഷ്ട്രീയത്തിലൂടെ പക വീട്ടുന്നു-കെ കെ അബ്ദുല്‍ ജബ്ബാര്‍
സംഘപരിവാരത്തോട് മൃദുസമീപനം സ്വികരിക്കുന്ന ലീഗാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അബ്ദുര്‍ റഹ്മാന് ഔഫിനെ കൊലക്കത്തിക്കിരയാക്കിയതെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കൊലപാതക രാഷ്ട്രീയത്തിലൂടെ പക വീട്ടാനുള്ള മുസ്ലിം ലീഗ് ശ്രമം സംസ്ഥാനത്തിന് ആപത്താണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുറഹ്മാന് ഔഫിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്ത് കലാപവും അക്രമവും സ്്ത്രീ പീഢനവും നടത്തി ഭീകര താണ്ഡവമാടുന്ന സംഘപരിവാരത്തോട് മൃദുസമീപനം സ്വികരിക്കുന്ന ലീഗാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അബ്ദുര്‍ റഹ്മാന് ഔഫിനെ കൊലക്കത്തിക്കിരയാക്കിയതെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണയ്ക്കാത്തവരെ അരിഞ്ഞുതള്ളുമെന്ന ഭീഷണി സന്ദേശമാണ് ഈ കൊലപാതകത്തിലൂടെ നല്‍കുന്നതെന്നും സമാധാന കാംക്ഷികള്‍ ഈ ഭീഷണിക്കെതിരേ രംഗത്തുവരണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അട്ടാരി - വാഗ അതിര്‍ത്തി തുറന്നു
17 May 2025 7:53 AM GMTമരിച്ച മാതാവിന്റെ ആഭരണങ്ങള്‍ സഹോദരന് നല്കി; ചിതയില്‍ കയറി കിടന്ന്...
17 May 2025 7:37 AM GMT'മരിച്ച മാതാവിന്റെ ആഭരണങ്ങള്‍ തനിക്കുവേണം'; ചിതയില്‍ കിടന്ന്...
17 May 2025 7:36 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും...
17 May 2025 7:25 AM GMTസ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മോഡൽ; കുടുംബശ്രീക്ക് 27 വയസ്സ്
17 May 2025 7:15 AM GMTലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT