Sub Lead

സൗദിക്ക് പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കാം

കുടുംബ നാഥന്‍ സൗദിയിലുണ്ടാവണമെന്ന വ്യവസ്ഥയുണ്ടെന്ന് ജവാസാത് വ്യക്തമാക്കി.

സൗദിക്ക് പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കാം
X

ദമ്മാം: സൗദിക്കു പുറത്തുള്ള വിദേശികളായ ആശ്രിതരുടെ ഇഖാമ പുതുക്കാന്‍ കഴിയുമെന്ന് സൗദി ജവാസാത് ഡയ്‌റക്ടറേറ്റ് അറിയിച്ചു. എന്നാല്‍ കുടുംബ നാഥന്‍ സൗദിയിലുണ്ടാവണമെന്ന വ്യവസ്ഥയുണ്ടെന്ന് ജവാസാത് വ്യക്തമാക്കി.

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന യാത്രങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സൗദി സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it