സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തമെന്ന് താലിബാന്‍
സ്ത്രീകളുമായി ഇടപെടുന്നതില്‍ തങ്ങളുടെ സുരക്ഷാ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
BY SRF24 Aug 2021 6:42 PM GMT
X
SRF24 Aug 2021 6:42 PM GMT
കാബൂള്‍: അഫ്ഗാനിലെ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തമെന്ന് താലിബാന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുമായി ഇടപെടുന്നതില്‍ തങ്ങളുടെ സുരക്ഷാ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനാല്‍, തങ്ങള്‍ ഒരു നടപടിക്രമം വികസിപ്പിക്കുന്നത് വരെ സ്ത്രീകള്‍ അവരുടെ വീടുകളില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ഥിക്കുന്നു. അവരെ ജോലികളില്‍നിന്നു ഒഴിവാക്കില്ല. മാത്രമല്ല, അവര്‍ ജോലിക്ക് ഹാജരായില്ലെങ്കിലും അവുടെ ശമ്പളം മുടക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT