മഴ കളി മുടക്കി; ന്യൂസിലന്റ് അഞ്ച് വിക്കറ്റിന് 211 റണ്‍സ്
നാല്‍പത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷമാണ് മഴ പെയ്തത്. പിച്ച് മൂടിയിരിക്കുകയാണ്. കളി താത്കാലികമായി മുടങ്ങി.
BY MTP9 July 2019 1:25 PM GMT
X
MTP9 July 2019 1:25 PM GMT
മാഞ്ചസ്റ്റര്‍: ഈ ലോക കപ്പിലുടനീളം വില്ലനായി മാറിയ മഴ സെമിഫൈനലിലും. ഇന്ത്യ-ന്യൂസിലന്റ് മല്‍സരം 47ാം ഓവറില്‍ എത്തി നില്‍ക്കേ മഴ കളിമുടക്കി. നാല്‍പത്തിയേഴാം ഓവറിലെ ആദ്യ പന്തെറിഞ്ഞശേഷമാണ് മഴ പെയ്തത്. പിച്ച് മൂടിയിരിക്കുകയാണ്. കളി താത്കാലികമായി മുടങ്ങി.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിച്ച ന്യൂസിലന്‍ഡിന് 200 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67), നീഷാം (12), ഗ്രാന്ദ്‌ഹോം(16) എന്നിവരാണ് പുറത്തായത്. 79 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ അര്‍ധ സെഞ്ചുറി തികച്ചത്.
രണ്ടാം വിക്കറ്റില്‍ വില്ല്യംസണും നിക്കോള്‍സും ചേര്‍ന്ന് നേടിയ 68 റണ്‍സാണ് കിവീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT