Sub Lead

രാജ്യത്ത് എല്ലാം കാണാതാകുന്നു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

റഫാല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗന്ധി ആരോപിച്ചു.

രാജ്യത്ത് എല്ലാം കാണാതാകുന്നു;    മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
X

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനവുമായി കാണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ രഹസ്യങ്ങളടക്കം രാജ്യത്ത് എല്ലാം കാണാതാകുകയാണ്. കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി രാഹുല്‍ മോദിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തി വിമര്‍ശനം ഉന്നയിച്ചു. റഫാല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗന്ധി ആരോപിച്ചു. നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it