പുല്‍വാമ ആക്രമണം: യു എന്‍ അപലപിച്ചു
BY JSR22 Feb 2019 1:41 AM GMT

X
JSR22 Feb 2019 1:41 AM GMT
ന്യൂയോര്‍ക്: പുല്‍വാമയിലുണ്ടായ സൈനികര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ച് യുഎന്‍ സുരക്ഷ കൗണ്‍സില്‍. അക്രമികളെയും ആസൂത്രകരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ത്യ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പാകിസ്താനിലെ മസൂദ് അസ്ഹറിന്റെ പേരെടുത്തു പറഞ്ഞാണു കൗണ്‍സില്‍ അപലപിച്ചത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMT