Sub Lead

തുടര്‍ച്ചയായി വര്‍ദ്ധിച്ച് ഇന്ധന വില

പുതുവര്‍ഷത്തില്‍ ഏഴാം തവണയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

തുടര്‍ച്ചയായി വര്‍ദ്ധിച്ച് ഇന്ധന വില
X
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഏഴാം തവണയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 70.41 രൂപയാണ് പെട്രോള്‍ വില. ഡീസലിനു 64.47 രൂപയായി. മുംബൈയില്‍ പെട്രോള്‍ വില 76.05 രൂപയും ഡീസലിന് 67.49 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.68 രൂപയും ഡീസലിന് 69.37 രൂപയുമാണ്.

Next Story

RELATED STORIES

Share it