ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു
BY JSR20 Feb 2019 11:27 AM GMT

X
JSR20 Feb 2019 11:27 AM GMT
ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താനി തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു. 2011 മുതല്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഷാകിറുല്ല എന്ന പാക് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ജയിലിലുണ്ടായ വഴക്കിനിടെയാണു പക് തടവുകാരന്‍ കൊല്ലപ്പെട്ടതെന്നു പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രൂപീന്ദര്‍ സിങ് പറഞ്ഞു. എന്നാല്‍ പുല്‍വാമ ആക്രമണമാണു കൊലക്കു കാരണമെന്നാണു വിലയിരുത്തല്‍. സഹതടവുകാരായ മൂന്നുപേരാണു ഷാകിറുല്ലയെ കൊലപ്പെടുത്തിയതെന്നാണു സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത പോലിസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT