Sub Lead

ലക്ഷദ്വീപിലേക്കുള്ള ചരക്കുഗതാഗതം മംഗളൂരുവിലേക്ക്; ബേപ്പൂരിലെ ഉദ്യോഗസ്ഥരെ മംഗളൂരുവിലേക്ക് മാറ്റി

ബേപ്പൂരിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സീതിക്കോയ, ഡിപിഎസ്എ അസി. ഡയറക്ടര്‍ പി എസ് മുസ്തഫ, മറൈന്‍ സൂപ്രണ്ട് നവീന്‍ കുര്യന്‍, സ്റ്റീമര്‍ ഏജന്റ് ശ്രീനിവാസ് കുലാര്‍ , സ്റ്റീവഡോറിങ് ഏജന്റ് ഡിബിന്‍, ടാലി ക്ലര്‍ക്ക് മുഹമ്മദ് യൂക്കിന എന്നിവരെയാണ് മംഗളൂരു പോര്‍ട്ടിലേക്ക് മാറ്റിയത്.

ലക്ഷദ്വീപിലേക്കുള്ള ചരക്കുഗതാഗതം മംഗളൂരുവിലേക്ക്; ബേപ്പൂരിലെ ഉദ്യോഗസ്ഥരെ മംഗളൂരുവിലേക്ക് മാറ്റി
X

കവരത്തി: ലക്ഷദ്വീപിലേക്കുള്ള ചരക്കുഗതാഗതം ബേപ്പൂരില്‍നിന്ന് ഒഴിവാക്കി ന്യൂ മംഗളൂരു പോര്‍ട്ടിലേക്ക് പൂര്‍ണമായ മാറ്റുന്നതിന്റെ ഭാഗമായി ആറ് നോഡല്‍ ഓഫിസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ബേപ്പൂരില്‍നിന്നുമാറ്റി നിര്‍മിച്ചു.

ബേപ്പൂരിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ സീതിക്കോയ, ഡിപിഎസ്എ അസി. ഡയറക്ടര്‍ പി എസ് മുസ്തഫ, മറൈന്‍ സൂപ്രണ്ട് നവീന്‍ കുര്യന്‍, സ്റ്റീമര്‍ ഏജന്റ് ശ്രീനിവാസ് കുലാര്‍ , സ്റ്റീവഡോറിങ് ഏജന്റ് ഡിബിന്‍, ടാലി ക്ലര്‍ക്ക് മുഹമ്മദ് യൂക്കിന എന്നിവരെയാണ് മംഗളൂരു പോര്‍ട്ടിലേക്ക് മാറ്റിയത്.

മാറ്റി നിയമിച്ച് കൊണ്ടുള്ള പുതിയ ഉത്തരവില്‍ ടാലി ക്ലര്‍ക്കായ മുഹമ്മദ് യൂക്കിനക്ക് പോര്‍ട്ട് അസിസ്റ്റന്റിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.


ബേപ്പൂരിലെ ഉദ്യോഗസ്ഥരെ മംഗളൂരുവിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌





Next Story

RELATED STORIES

Share it