- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയെയും യോഗിയെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഒഡീഷ സ്വദേശിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് ഒഡീഷ സ്വദേശിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍ താമസിക്കുന്ന 42കാരനെയാണ് വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പോലിസ് ഇയാള്‍ താമസിക്കുന്ന കുശുമ്പി ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ളവയാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒഡിഷയിലെ സാലിപൂരിലെ ചെറുകിട വ്യാപാരിയായ ഇദ്ദേഹത്തെ കട്ടക്ക് പോലിസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. സിംഗബലി പോലിസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. പ്രധാനമന്ത്ര നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള സന്ദേശം നിരവധി പേര്‍ക്ക് അയച്ചെന്നാണ് പരാതി.
Odisha man arrested for posting hate messages against PM Modi, Yogi Adityanath on social media
RELATED STORIES
കണ്ടെയ്നര് ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില് നിന്ന് ഓടി ...
15 July 2025 2:42 PM GMTനിപ; സമ്പര്ക്കപ്പട്ടികയില് 675 പേര്, പാലക്കാട് 12 പേര് ഐസൊലേഷനില്
15 July 2025 2:01 PM GMTനിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല് നിര്ണായകമെന്ന്...
15 July 2025 11:35 AM GMTപേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMTപാല് വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്ത്തുന്ന പശുക്കളില്...
15 July 2025 11:07 AM GMT'ഈ ദൗത്യം വിജയം'; ആക്സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക്...
15 July 2025 9:43 AM GMT