Sub Lead

കൊറോണ ദേവിക്ക് ക്ഷേത്രവും പൂജയും

കൊറോണ ദേവിക്ക് ക്ഷേത്രവും പൂജയും
X

കോയമ്പത്തൂര്‍: കൊറോണ ദേവിക്ക് ക്ഷേത്രവും പൂജാ കര്‍മങ്ങളും ഒരുക്കി തമിഴന്‍. കോയമ്പത്തൂരിലാണ് കൊറോണ ദേവിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ച് പൂജാകര്‍മങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കൊവിഡില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് കൊറോണ ദേവിക്ക് ക്ഷേത്രം ഒരുക്കി പ്രാര്‍ത്ഥന ആരംഭിച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

കോയമ്പത്തൂര്‍ ഇരുഗൂര്‍ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ് കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉടന്‍ തന്നെ 45 ദിവസം നീണ്ട് നില്‍ക്കുന്ന മഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it