Sub Lead

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 35,600 രൂപ

മാസത്തിന്റെ തുടക്കത്തില്‍ 35,440 രൂപയായിരുന്നു സ്വര്‍ണ വില.

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 35,600 രൂപ
X
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞമൂന്ന് ദിവസമായി 35,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4450 രൂപ. മാസത്തിന്റെ തുടക്കത്തില്‍ 35,440 രൂപയായിരുന്നു സ്വര്‍ണ വില. പിറ്റേന്ന് ഇതു കുറഞ്ഞ് 35,360 ആയി. തുടര്‍ന്നാണ് ഇപ്പോഴത്തെ വിലയില്‍ എത്തിയത്.
Next Story

RELATED STORIES

Share it