Sub Lead

പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍

പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍
X

ആലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു.

ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലിസ് നിഗമനം. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ് അറിയിച്ചു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ് കൊല്ലപ്പെട്ട വിപിന്‍ ലാല്‍.

Next Story

RELATED STORIES

Share it