Sub Lead

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
X
ന്യൂഡല്‍ഹി: വിമാനം ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ അടിയന്തരമായി നിലത്തിറക്കി. വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചതിനു പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ ഉദയ്പൂരില്‍ നിന്ന് വിമാനം പറന്നു. കഴിഞ്ഞ മാസം, ജൂണ്‍ 21ന് ഇന്‍ഡിഗോ വിമാനം 6ഇ 2134 ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു.
Next Story

RELATED STORIES

Share it