- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷക്കണക്കിനു വ്യാജ ലൈക്ക്; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇസ്രായേല്‍ അനുകൂല പേജ് പൂട്ടി
കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ലൈക്ക് ചെയ്തവരുടെ പട്ടികയിലുണ്ടായിരുന്നു.

കോഴിക്കോട്: ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരേ ലോകവ്യാപക പ്രതിഷേധമുയരുമ്പോള്‍ ഫേസ്ബുക്ക് കൃത്രിമമായി ലക്ഷക്കണക്കിന് വ്യാജ ലൈക്കുകള്‍ നല്‍കിയ ഇസ്രായേല്‍ അനുകൂല എഫ്ബി പേജ് പൂട്ടി. മലയാളികളേട് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് ജെറുസലേം പ്രയര്‍ ടീം (Jarusalem Prayer team) എന്ന സയണിസ്റ്റ് അനുകൂല എഫ്ബി പേജിന് പൊടുന്നനെ മില്ല്യണ്‍ കണക്കിന് അനുകൂലികളെ സൃഷ്ടിച്ചെടുത്തിരുന്നത്.

കേരളത്തിലേത് ഉള്‍പ്പെടെ സാധാരണക്കാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫലസ്തീന്‍ അനുകൂലികളും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കെതിരേ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതിഷേധിക്കുന്നവരുടെ വരെ അക്കൗണ്ടുകള്‍ ജെറുസലേം പ്രയര്‍ ടീം എന്ന ഫേസ്ബുക്ക് പേജിനു ലൈക്ക് അടിച്ചവരിലുണ്ട്. പലരും ഇക്കാര്യം അറിയുന്നു പോലുമില്ലെന്നതായിരുന്നു സത്യം.

കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ലൈക്ക് ചെയ്തവരുടെ പട്ടികയിലുണ്ടായിരുന്നു. ഇവരില്‍ പലരും പ്രസ്തുത പേജ് ഇതുവരെ തുറന്നുനോക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് കൗതുകം. എന്നാൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പേജ് അപ്രത്യക്ഷമായതായി കാണുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















