മലപ്പുറം പന്തല്ലൂര് മലയില് മലയിടിച്ചില്; റബര് തോട്ടം ഒലിച്ചു പോയി
BY APH2 Sep 2022 2:24 AM GMT

X
APH2 Sep 2022 2:24 AM GMT
മലപ്പുറം: മലപ്പുറം ആനക്കയം പന്തല്ലൂര് മലയില് മലയിടിച്ചില്. ശക്തമായ മലവെള്ളപ്പാച്ചിലില് ഒരേക്കറിലേറെ റബര് തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില് ഉണ്ടായത്. ജനവാസ മേഖലയില് അല്ല ഉരുള് പൊട്ടല് ഉണ്ടായത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT