Sub Lead

കുവൈത്തില്‍ പുതിയ മന്ത്രിസഭ; മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കുവൈത്തില്‍ പുതിയ മന്ത്രിസഭ;  മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

മന്ത്രിമാരും വകുപ്പുകളും

ഹമദ് ജാബര്‍ അല്‍ അലി സബാഹ് : ഡെപ്യൂട്ടി പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി.

അബ്ദുല്ല യൂസഫ് അബ്ദുറഹ്മാന്‍ അല്‍ റൂമി : ഡെപ്യൂട്ടി പ്രധാനമന്ത്രി, നീതിന്യായ വകുപ്പ്, നസാഹ എന്‍ഹാസ്‌മെന്റ് സഹമന്ത്രി.

ഇസ അഹ്മദ് മുഹമ്മദ് ഹസന്‍ അല്‍ കന്ദാരി : അവ്കാഫ്, ഇസ്ലാമിക കാര്യവകുപ്പ്.

മുഹമ്മദ് അബ്ദുലത്തിഫ് അല്‍ ഫാരിസ് : എണ്ണവകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും.

ബേസില്‍ ഹുമൂദ് അല്‍ സബാഹ്: ആരോഗ്യമന്ത്രി അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് : വിദേശകാര്യമന്ത്രി, കാബിനറ്റ്കാര്യ സഹമന്ത്രി.

Next Story

RELATED STORIES

Share it