Latest News

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു
X

കൊല്ലം: ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. കൊലപാതകം നത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം നടന്നുവരികയാണ്.

Next Story

RELATED STORIES

Share it