കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: ഇഡിയും അന്വേഷിക്കുന്നു; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
BY APH28 July 2021 4:04 AM GMT
![കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: ഇഡിയും അന്വേഷിക്കുന്നു; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്: ഇഡിയും അന്വേഷിക്കുന്നു; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം](https://www.thejasnews.com/h-upload/2021/07/28/158101-bank.gif)
X
APH28 July 2021 4:04 AM GMT
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് അന്വേഷണത്തിന് ഇഡിയും. ഇഡി ഉദ്യോഗസ്ഥര്‍ കരുവന്നൂര്‍ ബാങ്കിലെത്തി പ്രാഥമിക അന്വേഷണം നടത്തി. രേഖകള്‍ ഹാജരാക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ബാങ്കിന്റെ സോഫ്റ്റ്‌വെയറിലെ ക്രമക്കേട് െ്രെകംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര സോഫ്റ്റ്‌വെയറില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിരുന്നു. റിട്ട: ജീവനക്കാരുടെ യൂസര്‍ ഐഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. പ്രതികളുടേത് കൂടുതലും ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തല്‍. റിസോര്‍ട്ടില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT