Top

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; നാളെ ഒപി ബഹിഷ്‌കരിക്കും

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; നാളെ  ഒപി ബഹിഷ്‌കരിക്കും
X

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കാനാണ് തീരുമാനം. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും. എന്നാല്‍ ഒപിയില്‍ ഇരിക്കില്ല. സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതാണ് സമരത്തിലേക്ക് പോകാന്‍ കാരണം.




Next Story

RELATED STORIES

Share it