'ഫലസ്തീനികളെ സൈനികമായും സാമ്പത്തികമായും സഹായിക്കണം': മുസ്ലിം രാജ്യങ്ങളോട് ഇറാന്
'മുസ്ലിം രാജ്യങ്ങള്‍ ഫലസ്തീന് ജനതയെ സൈനികമായോ സാമ്പത്തികമായോ അല്ലെങ്കില്‍ ഗസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്നിര്മ്മിക്കുന്നതിലോ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു.
BY SRF21 May 2021 7:20 PM GMT
X
SRF21 May 2021 7:20 PM GMT
തെഹ്റാന്:സൈനികമായും സാമ്പത്തികമായും ഫലസ്തീനികളെ പിന്തുണയ്ക്കാനും ഗസ പുനര്‍നിര്‍മാണത്തിന് സഹായിക്കാനും ഇറാന് പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഇ മുസ്ലിം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാന് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
'മുസ്ലിം രാജ്യങ്ങള്‍ ഫലസ്തീന് ജനതയെ സൈനികമായോ സാമ്പത്തികമായോ അല്ലെങ്കില്‍ ഗസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്നിര്മ്മിക്കുന്നതിലോ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു.
തങ്ങളുടെ സര്‍ക്കാരുകള്‍ ഫലസ്തീനെ പിന്തുണയ്ക്കുന്നതിന് ആവശ്യമുയര്‍ത്താന്‍ അദ്ദേഹം മുസ്ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMTഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍;...
3 May 2024 8:53 AM GMTരോഹിത് വെമുലയുടെ മരണം; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലിസ്;...
3 May 2024 8:50 AM GMTനടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്ളാറ്റില്‍ നിന്ന്...
3 May 2024 8:47 AM GMT