- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ജനത ഐക്യപ്പെട്ടാല്‍ തകരുന്നതാണ് ഇന്ത്യന്‍ ഫാസിസം: എം കെ ഫൈസി
തിരൂര്‍: ജനങ്ങളും പാര്‍ട്ടികളും ഫാസിസത്തിന്റെ അനീതിക്കെതിരെ പ്രതികരിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായാല്‍ ഇന്ത്യയില്‍ ഫാസിസം കുഴിച്ചുമൂടപ്പെടുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി പറഞ്ഞു. തിരൂര്‍ ടൗണ്‍ഹാളില്‍ എസ് ഡി പി ഐ ലീഡേഴ്‌സ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭയപ്പെടുത്തിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനാധിപത്യ മതേതര പാര്‍ട്ടികള്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ തകര്‍ന്നടിയുന്നതാണ് ഇന്ത്യയിലെ ഫാസിസം . ഇതിന് ചരിത്രം സാക്ഷിയാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി , ദേശീയ സെക്രട്ടറിയേറ്റ് അംഗം സിപിഐ ലത്തീഫ് , സംസ്ഥാന സമിതി അംഗം വിടി ഇക്‌റാമുല്‍ ഹഖ് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വക്കറ്റ് സാദിഖ് നടുത്തൊടി, മുര്‍ശിദ് ശമീം , വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി, അരീക്കന്‍ ബീരാന്‍ കുട്ടി, ട്രഷറര്‍ കെ.സി സലാം ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
കണ്ണൂരില്‍ ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ച് രണ്ട് മരണം
12 Nov 2024 4:57 PM GMTഉപതിരഞ്ഞെടുപ്പ്: കേരള സര്‍വകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
12 Nov 2024 4:50 PM GMTമണിപ്പൂരില്‍ രണ്ടു പുരുഷന്മാര് വെന്തുമരിച്ച നിലയില്‍; മൂന്ന്...
12 Nov 2024 4:37 PM GMTആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്ക് എതിരെ പരാതി
12 Nov 2024 1:53 PM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMTമാധ്യമപ്രവര്ത്തകന് ഭീഷണി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ...
12 Nov 2024 11:58 AM GMT