- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയും അമേരിക്കയും അടിസ്ഥാന സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി
BY APH28 July 2021 6:26 AM GMT

X
APH28 July 2021 6:26 AM GMT
ന്യൂഡല്‍ഹി: ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അതുതന്നെയാണെന്നും ഡല്‍ഹിയില്‍ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും. ബൈഡന്‍ ഭരണകൂടത്തിന്റെ ഭാഗമായശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
Next Story
RELATED STORIES
ശിശുമരണനിരക്ക് കുറയ്ക്കുന്നതില് മുന്നില് നില്ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്ക്കുന്നില്ല, മറിച്ച് എതിര്ക്കുന്നത്...
27 March 2025 9:01 AM GMTഇത് പുനരധിവാസത്തിന്റെ കേരളാമോഡല്; കെ രാജന്
27 March 2025 7:46 AM GMTമാധ്യമങ്ങള് വസ്തുതകള് മറച്ചുവയ്ക്കുന്നു; മാധ്യമ വിമര്ശനവുമായി...
27 March 2025 7:32 AM GMTപോക്സോ കേസില് നടന് കൂട്ടിക്കല് ജയചന്ദ്രന് മുന്കൂര്ജാമ്യം
27 March 2025 7:31 AM GMT