- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വേട്ടക്കാരൻ സവർണനെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും'; വിസ്മയയുടെ മരണത്തിൽ ഹരീഷ് പേരടി

കോഴിക്കോട്: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. റാപ്പർ വേടനെതിരെ പ്രതികരിച്ചവർ എന്ത് കൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിസ്മയയുടെ മരണത്തിന് ഉത്തരവാദി ആയ വ്യക്തിയുടെ ചിത്രം പോലും ആരും പ്രസിദ്ധികരിക്കുന്നില്ല. വേട്ടക്കാരൻ സവർണ്ണനെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളുടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകൾ:
വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസകാരിക നായിക്കളെ…സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു…ഇവൻ്റെ ഫോട്ടോ പോലും ആരും പ്രസിദ്ധികരിക്കുന്നില്ല…ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്…ചിന്തകളിൽ പോലും ഇരട്ട നീതി…ക്ര തുഫു ..
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















