- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ഓഫിസ് തുറന്നു; പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെന്ന് എംകെ ഫൈസി
BY APH25 Oct 2020 1:19 AM GMT

X
APH25 Oct 2020 1:19 AM GMT
അഹമ്മദാബാദ്: എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ഓഫിസ് അഹമ്മദാബാദില്‍ തുറന്നു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ഉദ്ഘാടനം ചെയ്തു. അടുത്ത് നടക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ മല്‍സരിക്കുമെന്ന് എംകെ ഫൈസി പറഞ്ഞു.
പാര്‍ട്ടി രൂപീകരിച്ച ഉടനെ തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അഹമ്മദാബാദ്, സൂററ്റ്, വഡോദര, മെഹ് സന തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. അടുത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എംകെ ഫൈസി പറഞ്ഞു. ചടങ്ങില്‍ മുഹമ്മദ് ഷഫി, ഗുജറാത്ത് സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
Next Story
RELATED STORIES
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം...
1 Jun 2025 8:41 AM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTഅജ്മീര്‍ ദര്‍ഗ കേസിലെ അന്തിമവാദം ജൂലൈ 19ന് തുടങ്ങും
1 Jun 2025 6:28 AM GMTയുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു
1 Jun 2025 6:04 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMT