Sub Lead

സ്വര്‍ണ വില ഉയര്‍ന്നു; പവന് 240 രൂപ കൂടി

ഇന്നത്തെ സ്വരണ വില 33,600 രൂപ.

സ്വര്‍ണ വില ഉയര്‍ന്നു; പവന് 240 രൂപ കൂടി
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് വര്‍ധിച്ചത്.പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ സ്വരണ വില 33,600 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല തുടരുകയായിരുന്നു. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുറഞ്ഞുവരികയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു.

ഗ്രാമിന് ഇന്ന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വരണത്തിന്റെ വില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Next Story

RELATED STORIES

Share it