ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം: കാര്‍ യാത്രക്കാരായ നാലു പേര് മരിച്ചു
അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
BY SRF27 April 2022 1:06 AM GMT

X
SRF27 April 2022 1:06 AM GMT
ആലപ്പുഴ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര് മരിച്ചു. അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ ആണ് വാഹനാപകടം ഉണ്ടായത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറില്‍ ഉണ്ടായിരുന്ന നാലു പേരാണ് മരിച്ചതെന്ന് പോലിസ് ആണ് സ്ഥിരീകരിച്ചത്. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പോലിസ് പറയുന്നു. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നിഗമനം. എതിര്‍ദിശയില്‍നിന്ന് അമിത വേഗതയിലെത്തിയ ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT