Sub Lead

മുൻ രാജ്യസഭാ എംപി അബ്ദുൾ സമദ് സിദ്ദിഖി അന്തരിച്ചു

മുൻ രാജ്യസഭാ എംപി അബ്ദുൾ സമദ് സിദ്ദിഖി അന്തരിച്ചു
X

ന്യൂഡൽഹി : റായ്ച്ചൂരിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം (രാജ്യസഭ) അബ്ദുൾ സമദ് സിദ്ദിഖി അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

സമദ് സിദ്ദിഖി ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു, 1988 മുതൽ 1994 വരെ രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം തന്റെ ജന്മനാടായ റായ്ച്ചൂരിൽ ന്യൂ എഡ്യൂക്കേഷൻ സൊസൈറ്റി, മില്ലത്ത് എഡ്യൂക്കേഷൻ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു.

Next Story

RELATED STORIES

Share it