Sub Lead

മുന്‍ മിസ് പാകിസ്താന്‍ സാനിബ് നവീദ് ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ മരിച്ചു

മുന്‍ മിസ് പാകിസ്താന്‍ സാനിബ് നവീദ് ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ മരിച്ചു
X

ന്യൂയോര്‍ക്ക്: മുന്‍ മിസ് പാകിസ്താന്‍ സാനിബ് നവീദ് (32) അമേരിക്കയിലെ ന്യൂയോര്‍ക്കിലുണ്ടായ കാറപകടത്തില്‍ മരിച്ചു. അപകട സമയം യുവതി തന്നെയാണ് കാറോടിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ മറിയുകയും സാനിബ് നവീദ് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. ലാഹോര്‍ സ്വദേശിനിയായ സാനിബ് ടൊറന്റോയില്‍ 2012ല്‍ നടന്ന മിസ് പാകിസ്താന്‍ ലോകസൗന്ദര്യ മല്‍സരത്തിലാണ് ജേതാവായത്. ഇതേ വര്‍ഷം തന്നെ മിസ് എര്‍ത്ത് മല്‍സരത്തിലും സാനിബ് നവീദ് മല്‍സരിച്ചിരുന്നു.




Next Story

RELATED STORIES

Share it