- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ നഗരത്തില്‍ ഇലക് ട്രോണിക്സ് സ്ഥാപനത്തില്‍ തീപ്പിടിത്തം
BY BSR17 July 2021 2:16 PM GMT

X
BSR17 July 2021 2:16 PM GMT
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഇലക് ട്രോണിക്സ് സ്ഥാപനത്തില്‍ തീപ്പിടിത്തം. പ്രഭാത് ജങ്ഷനിലെ പ്ലാറ്റിനം സെന്റര്‍ എന്ന കെട്ടിടത്തിലെ പെന്റ സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. ജില്ലാ ഫയര്‍ ഓഫിസര്‍ ബി രാജിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചു. സ്റ്റേഷന് ഓഫിസര്‍ കെ വി ലക്ഷ്മണന്, അസി. സ്റ്റേഷന് ഓഫിസര്‍ ഇ ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Fire broke out at an electronics shop in Kannur
Next Story
RELATED STORIES
ഡല്‍ഹിയില്‍ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം
16 March 2025 2:49 PM GMTഇന്ത്യയെ ഏകശില മതരാഷ്ട്രമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല: കെ കെ...
16 March 2025 2:43 PM GMTമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, കൈയിലുണ്ടായിരുന്ന ഫോൺ...
16 March 2025 1:22 PM GMTഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്റംഗ്ദളും;...
16 March 2025 1:15 PM GMTയെമനില്‍ യുഎസ് ആക്രമണം നടത്തരുതെന്ന് റഷ്യ
16 March 2025 12:42 PM GMT'കാഞ്ഞിരോട് കൂട്ടം യുഎഇ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
16 March 2025 12:14 PM GMT