- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണം-എസ്ഡിപിഐ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫിസ് മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങള്‍ സൃഷ്ടിച്ച് പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ കൂടി തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫിസ് മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങള്‍ സൃഷ്ടിച്ച് പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2018ല്‍ പ്രളയക്കെടുതിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴായിരുന്നു മന്ത്രിസഭ വികസിപ്പിച്ചത്. കാബിനറ്റ് പദവി നല്‍കി ഡല്‍ഹിയില്‍ മുന്‍ എംപിക്ക് ഓഫിസ് തയ്യാറാക്കാനും ചീഫ് വിപ്പിനെ നിയമിക്കാനും ഉപദേശകരുടെ എണ്ണം വര്‍ധിപ്പിക്കാനുമായിരുന്നു ഇടതു സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസും നിയമോപദേശത്തിന് നിയമിച്ച സീനിയര്‍ അഭിഭാഷകന്റെ ഓഫിസും മോടി പിടിപ്പിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പിണറായി സര്‍ക്കാരിന് ഉപദേശ വൃന്ദത്തിന് ശമ്പളവും ചെലവുമായി കോടികള്‍ പ്രതിമാസം വേണം. ഈ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ വാര്‍ഷിക പദ്ധതികള്‍ 30 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറക്കാനുള്ള ധനവകുപ്പ് തീരുമാനം അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















