കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഫാമിലി വിസ അനുവദിച്ചു തുടങ്ങും
BY APH19 March 2022 9:57 AM GMT

X
APH19 March 2022 9:57 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസ ഞായറാഴ്ച മുതല്‍ അനുവദിച്ചുതുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗമാണ് ഇക്കാര്യമറിയിച്ചത്. സന്ദര്‍ശക വിസയില്‍ ഫാമിലിയെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഇത്. നിലവില്‍ കൊമേഴ്‌സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMT