- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന്‍ ചെളിയില്‍ പൂണ്ടു; രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം (വീഡിയോ)
ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന്‍ ചെളിയില്‍ പൂണ്ടുപോയത്.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന്‍ ചെളിയില്‍ പൂണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് വയോധികനെ രക്ഷിച്ചു.
ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന്‍ ചെളിയില്‍ പൂണ്ടുപോയത്. സ്റ്റീല്‍ പാത്രവുമായാണ് വയോധികന്‍ വെള്ളം എടുക്കാന്‍ പോയത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
മഴക്കാലത്ത് പ്രളയത്തോടൊപ്പം ചെളി അടിയുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുടിവെള്ളത്തിനായി ജീവന്‍ പണയം വെച്ചാണ് പുഴയില്‍ ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Disturbing video of an elderly man caught in the mud along the Ken river bank in UP's Hamirpur has surfaced. He was later rescued. Due to saline water unfit for drinking, locals still use the river water for drinking and daily chores. pic.twitter.com/dLlH4VAeNT
— Ahmed Khabeer احمد خبیر (@AhmedKhabeer_) October 9, 2022
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















