സൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
BY NSH29 Jun 2022 4:40 PM GMT

X
NSH29 Jun 2022 4:40 PM GMT
ജിദ്ദ: സൗദിയില്‍ മാസപ്പിറവി ദൃശ്യമായി. സൗദിയിലെ തുമൈറിലാണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിജ്‌റ മാസമായ ദുല്‍ഖഅദ് ഇന്ന് (ജൂണ്‍ 29) അവസാനിക്കുകയും നാളെ ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുകയും ചെയ്യും.
ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലി പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി അല്‍പ്പസമയത്തിനകം അറിയിക്കും.
Next Story
RELATED STORIES
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ്...
13 Aug 2022 6:39 AM GMTവിമര്‍ശനത്തിനൊടുവില്‍ പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്‍ണമാക്കി...
13 Aug 2022 6:14 AM GMTത്രിവര്‍ണ പതാക ഉയര്‍ത്താത്ത വീടുകളുടെ പടമെടുക്കാന്‍ ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMTന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMT