- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദീനിയ്യാത്ത് മദ്റസ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു

കായംകുളം: ദീനിയ്യാത്ത് എജ്യുക്കേഷനല്‍ ബോര്‍ഡ് 2022-23 അധ്യയന വര്‍ഷത്തില്‍ നടത്തിയ അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ മദ്റസ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ 28 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയുടെ ഫലം www.deeniyatkerala.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. അഞ്ചാംക്ലാസില്‍ ഫര്‍ഹാന ഫാത്തിമ(ഇഖ്റഅ് ഇസ് ലാമിക് അക്കാദമി, മണക്കാട്), ഷഹന(തര്‍ബിയത്തുല്‍ ഇസ് ലാം മദ്റസ, പറക്കോട്), ഷസ്ഫ(മസ്ജിദുല്‍ ഒമാന്‍ ദീനിയ്യാത്ത്, തളിപ്പറമ്പ്) എന്നിവര്‍ സംസ്ഥാന തലത്തില്‍ റാങ്കുകള്‍ കരസ്ഥമാക്കി. ഏഴാം ക്ലാസില്‍ അല്‍ഫിസ സാബിത്(ശംസുല്‍ ഇസ് ലാം ദീനിയ്യാത്ത് മദ്റസ, ശൂരനാട്), സ്വഫാന്‍ മുഹമ്മദ്(ഇഖ്റഅ് ഇസ് ലാമിക് അക്കാദമി, മണക്കാട്), ഫാത്തിമാ നസ്റിന്(മദ്റസ അബൂബക്കര്‍ സിദ്ദീഖ്(റ), നീലാറ്റിന്‍കര) എന്നിവരാണ് റാങ്ക് ജേതാക്കള്‍. പത്താം ക്ലാസില്‍ സഫിയ്യ ജാസ്മിന്(മദ്റസ അബൂബക്കര്‍ സിദ്ദീഖ്(റ), നീലാറ്റിന്‍കര), അദീബ(മസ്ജിദുല്‍ ഒമാന്‍ ദീനിയ്യാത്ത്, തളിപ്പറമ്പ്) എന്നിവരാണ് റാങ്കുകള്‍ നേടിയത്.
RELATED STORIES
ഹിന്ദ് റജബ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 50 വ്യക്തികൾക്ക് ഉപരോധം...
6 July 2025 11:23 AM GMTകണ്ണില്ലാത്ത ക്രൂരത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഗസയിൽ...
6 July 2025 10:51 AM GMTടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി, മരിച്ചവരില്‍ 15...
6 July 2025 8:12 AM GMTഅന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോത്ര വിഭാഗങ്ങള്‍
6 July 2025 6:53 AM GMTഅക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ്...
6 July 2025 6:42 AM GMTഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
6 July 2025 6:25 AM GMT