Sub Lead

ബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ

സംഭവത്തിന്റെ തുടക്കം മുതല്‍ നേരത്തെ പാലോളിയില്‍ നടന്ന അക്രമസംഭവങ്ങളിലെ വാദികളെ പ്രതികള്‍ ആക്കാനും കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രതികളെ രക്ഷിച്ചെടുക്കാനും സ്ഥലം എംഎല്‍എ ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ പോലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം -പോലിസ് ഒത്തുകളിക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കും

ബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
X

കോഴിക്കോട്: ബാലുശ്ശേരി പാലോളി സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെയും അനുഭാവിയെയും രക്ഷിക്കാന്‍ പോലിസ് എഫ്‌ഐആറില്‍ അട്ടിമറി നടത്തുന്നുവെന്ന വാര്‍ത്ത അപകടകരമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ്.

സംഭവത്തിന്റെ തുടക്കം മുതല്‍ നേരത്തെ പാലോളിയില്‍ നടന്ന അക്രമസംഭവങ്ങളിലെ വാദികളെ പ്രതികള്‍ ആക്കാനും കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രതികളെ രക്ഷിച്ചെടുക്കാനും സ്ഥലം എംഎല്‍എ ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ പോലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം -പോലിസ് ഒത്തുകളിക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it