Sub Lead

ബിജെപി പൊതുസമ്മേളനത്തിനെതിരേ കേസ്; ബിജെപി ദേശീയ അധ്യക്ഷനേയും പ്രതി ചേര്‍ക്കുമെന്ന് പോലിസ്

ബിജെപി പൊതുസമ്മേളനത്തിനെതിരേ കേസ്;   ബിജെപി ദേശീയ അധ്യക്ഷനേയും പ്രതി ചേര്‍ക്കുമെന്ന് പോലിസ്
X

തൃശൂര്‍: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാല്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പോലിസ് കേസെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള നേതാക്കളെ പ്രതി ചേര്‍ക്കുമെന്ന പോലിസ് അറിയിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെ ഈസ്റ്റ് പോലിസ് കേസെടുത്തിരിക്കുന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേര്‍ക്കുമെന്ന് പൊലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it