Sub Lead

എം ബി രാജേഷിനു കൊവിഡ് പോസിറ്റീവ്; ഹോം ക്വാറന്റൈനില്‍

എം ബി രാജേഷിനു കൊവിഡ് പോസിറ്റീവ്;   ഹോം ക്വാറന്റൈനില്‍
X

പാലക്കാട്: മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം ബി രാജേഷിനു കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പനിയെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതലെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും എം ബി രാജേഷ് അറിയിച്ചു.

Next Story

RELATED STORIES

Share it