കണ്ണൂരില്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 32 പേലിസുകാര്ക്ക് കൊവിഡ്
BY BSR14 Nov 2020 2:52 PM GMT
X
BSR14 Nov 2020 2:52 PM GMT
കണ്ണൂര്‍: ബിഹാറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം 34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ, ധര്‍മടം പോലിസ് സ്റ്റേഷനിലെ ഏതാനും പോലിസുകാര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് പോസിറ്റീവായി.
ഈ സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Covid positive 32 policemen after completing Bihar election duty
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT