ആലപ്പുഴ സ്വദേശിനി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദ്ആനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.
BY APH19 Aug 2020 5:53 PM GMT
X
APH19 Aug 2020 5:53 PM GMT
ജിദ്ദ: ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദ്ആനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.
രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കടുത്ത പനിയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.
പിതാവ് ശിവരാമന്‍ നായര്‍ മാതാവ് മീനാക്ഷി അമ്മ ഭര്‍ത്താവ് രാജന്‍ പിള്ള. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT