ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കു കൊവിഡ്; രാഹുല്‍ ഗാന്ധിയുടെ കണ്‍വന്‍ഷന്‍ റദ്ദാക്കി
BY BSR28 Jan 2021 12:55 AM GMT

X
BSR28 Jan 2021 12:55 AM GMT
കോഴിക്കോട്: ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ യുഡിഎഫ് ബത്തേരി മണ്ഡലം കണ്‍വന്‍ഷന്‍ റദ്ദാക്കി. വയനാട് എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ഗാന്ധി കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഐ സി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ റദ്ദാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Covid confirmed IC Balakrishnan MLA; Rahul Gandhi's convention cancelled
Next Story
RELATED STORIES
പാനായിക്കുളത്തെ എന് ഐഎയും രാജാവിനേക്കാള് രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMT2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMT